A court issued a non-bailable warrant against yoga guru Ramdev in a case over his remarks made last year against those refusing to raise the slogan of Bharat mata ki jai. <br /> <br /> <br />ബാബ രാംദേവിന്റെ തലവെട്ട് പരാമർശം വിവാദമാകുന്നു. ഭരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടിയെടുക്കണമെന്നു പറഞ്ഞ വിവാദ പ്രസ്താവനക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറണ്ട് പുറപ്പെടുവിച്ചത്.